പൊന്മുടി ഒഴികെയുള്ള ഇക്കോടൂറിസം കേന്ദ്രങ്ങൾ തുറക്കും

തിരുവനന്തപുരം: വനം ഡിവിഷനിലെ പൊന്മുടി ഒഴികെ കല്ലാർ (മീൻമുട്ടി) ഇക്കോ ടൂറിസവും മങ്കയം ഇക്കോ ടൂറിസവും ശനിയാഴ്ച മുതൽ തുറന്ന് പ്രവർത്തിക്കുന്നതാണെന്ന് ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ തിരുവനന്തപുരം വനം ഡിവിഷൻ അറിയിച്ചു.

അതേ സമയം പൊന്മുടിയിലെ റോഡുകൾക്ക് ഉണ്ടായിട്ടുള്ള അറ്റകുറ്റ പണികൾ പൂർത്തിയായ ശേഷം മാത്രമേ പൊന്മുടി ഇക്കോടൂറിസം കേന്ദ്രം സഞ്ചാരികൾക്കായി തുറക്കുകയുള്ളു.

Tags:    
News Summary - Ecotourism centers except Ponmudi will be opened

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.