ഡ്രഡ്ജർ അഴിമതി കേസ്: തോമസ് ജേക്കബിനെതിരായ കേസ് പരിഗണിക്കാതെ മാറ്റി

ന്യൂഡൽഹി: മുൻ ഡി.ജി.പി ജേക്കബ് തോമസിനെതിരായ ഡ്രഡ്ജർ അഴിമതി കേസ് സുപ്രീംകോടതി പരിഗണിക്കാതെ മാറ്റിവെച്ചു. സംസ്ഥാന സർക്കാറിനു വേണ്ടി ഹാജരാകുന്ന മുതിർന്ന അഭിഭാഷകന്റെ അസൗകര്യം പരിഗണിച്ചാണ് കേസ് മാറ്റിയത്. അന്വേഷണത്തിന്റെ തൽസ്ഥിതി റിപ്പോർട്ട് സർക്കാർ സ്റ്റാൻഡിങ് കോൺസൽ ഹർഷദ് വി. ഹമീദ് സുപ്രീംകോടതിയിൽ സമർപ്പിച്ചിട്ടുണ്ട്. 

Tags:    
News Summary - Dredger corruption case: Case against Thomas Jacobs dismissed

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.