Posted On
date_range Updated On
date_range ദിലീപിന് പരിഗണന കിട്ടിയിട്ടില്ലെന്ന് ജയിൽ എ.ഡി.ജി.പി
കോഴിക്കോട്: നടൻ ദിലീപിന് ആലുവ സബ് ജയിലിൽ എല്ലാവിധ സഹായവും കിട്ടുന്നു എന്നത് പത്രവാര്‍ത്ത മാത്രമാണെന്നും ഇക്കാര്യം ജയിലധികൃതരോട് അന്വേഷിച്ചപ്പോൾ അങ്ങനെെയാന്നും ഇല്ലെന്നാണ് മനസ്സിലായതെന്നും ജയില്‍ എ.ഡി.ജി.പി ആർ. ശ്രീലേഖ കോഴിക്കോട് പറഞ്ഞു. വാർത്ത എങ്ങനെയാണ് വന്നതെന്ന് അന്വേഷിക്കും.
കതിരൂര്‍ മനോജ് വധക്കേസില്‍ ജയിലില്‍ കഴിയുന്നവരെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റുന്നത് താല്‍ക്കാലികമായി മാത്രമാണെന്നും അവർ കൂട്ടിച്ചേർത്തു. മോഷണ കേസ് പ്രതിയായ സഹതടവുകാരനെ ദിലീപിന് സഹായിയായി നല്‍കിയെന്നായിരുന്നു പുറത്തുവന്ന റിപ്പോർട്ടുകൾ.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.