Posted On
date_range Updated On
date_range സാങ്കേതികവിദ്യ പഠിക്കാൻ ഡി.ജി.പി ദുബൈയിലേക്ക്
തിരുവനന്തപുരം: ദുബൈ പൊലീസ് സ്റ്റേഷനിലെ സാങ്കേതികവിദ്യ നേരിട്ട് കണ്ട് പഠിക്കാൻ ഡി.ജി.പി ലോക്നാഥ് ബെഹ്റ ദുബൈയിലേക്ക്. ഡി.ജി.പിയും എസ്.പി. ദേബേഷ് കുമാർ ബെഹ്റയുമാണ് ഈ മാസം 18 മുതൽ 20 വരെ ദുബൈ സന്ദർശിക്കുന്നത്.
ദുൈബയിലെ ഓട്ടോമാറ്റിക് പൊലീസ് സ്റ്റേഷൻ സന്ദർശിക്കാൻ സർക്കാർ ഇരുവര്ക്കും അനുമതി നൽകി. മാർച്ചിലായിരുന്നു പോകാനുള്ള അനുമതി ആദ്യം നൽകിയതെങ്കിലും തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനാൽ പോകാനായില്ല.
മാസങ്ങൾക്ക് മുമ്പ് ദുബൈ പൊലീസ് സംഘം കേരളത്തിലെത്തി സംസ്ഥാന പൊലീസിെൻറ പ്രവർത്തനങ്ങൾ മനസ്സിലാക്കിയിരുന്നു. അതിനുപിന്നാലെയാണ് സംസ്ഥാന പൊലീസ് മേധാവിക്ക് ദുബൈ പൊലീസിെൻറ ക്ഷണം ലഭിച്ചത്.

വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.