എക്സിക്യൂട്ടിവ് എൻജിനീയർക്കുനേരെ ​ൈകയേറ്റശ്രമം; ഡെപ്യൂട്ടി ചീഫ് എൻജിനീയർക്ക്​ സസ്​പെൻഷൻ

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പ് വിജിലൻസ്​ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ സാബു. ആറിനെ അന്വേഷണവിധേയമായി സസ്​പെൻഡ്​ ചെയ്തതായി പൊതുമരാമത്തും രജിസ്​േട്രഷനും മന്ത്രി ജി. സുധാകരൻ അറിയിച്ചു. എക്സിക്യൂട്ടിവ് എൻജിനീയറുടെ കാബിനിൽ അതിക്രമിച്ചുകയറി ആ​േക്രാശിക്കുകയും ​ൈകയേറ്റം ചെയ്യാൻ ശ്രമിക്കുകയും അപമര്യാദയായി പെരുമാറുകയും ചെയ്തെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്നും മന്ത്രി അറിയിച്ചു.

Tags:    
News Summary - Deputy Chief Engineer Suspended

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.