Posted On
date_range Updated On
date_range കോൺഗ്രസ് നേതാവ് കുറുവൻപ്ലാക്കൽ വർക്കി നിര്യാതനായി
കോടഞ്ചേരി: മുതിർന്ന കോൺഗ്രസ് നേതാവും കോടഞ്ചേരി ഗ്രാമ പഞ്ചായത്ത് മുൻ പ്രസിഡൻറുമായിരുന്ന കുറുവൻപ്ലാക്കൽ വർക ്കി(76) നിര്യാതനായി. മുൻ കെ.പി.സി.സി മെമ്പർ, ഡി.സി.സി സെക്രട്ടറി, ജില്ലാ പഞ്ചായത്ത് മെമ്പർ, കോൺഗ്രസ് മണ്ഡലം പ്രസിഡൻറ്, ഡി.ഐ. സി ജില്ലാ സെക്രട്ടറി എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഭാര്യ :അന്നക്കുട്ടി (വലിയമറ്റം കുടുംബാംഗം), മക്കൾ : ഫ്രാങ്ക്ലിൻ, ഡയാന, സബിത, മരുമക്കൾ :ഷിംന ഉലകംതറ തരിയോട്, ബിനു സാം, പരേതനായ ജെയിൻ ജെയിംസ് കൊടകശ്ശേരി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.