പ്രതീകാത്മക ചിത്രം
Posted On
date_range Updated On
date_range പടക്കം പൊട്ടിത്തെറിച്ച് വീടുകളുടെ ജനൽചില്ലുകൾ തകർന്നു
ആലത്തൂർ: വീട്ടിൽ സൂക്ഷിച്ച ശക്തിയേറിയ പടക്കം പൊട്ടിത്തെറിച്ച് വീടുകളുടെ ജനൽചില്ലുകൾ തകർന്നു. കാവശ്ശേരി ആറാപ്പുഴയിൽ രതീഷിന്റെ വീട്ടിലാണ് പൊട്ടിത്തെറിയുണ്ടായത്. വ്യാഴാഴ്ച വൈകീട്ട് ഏഴോടെയാണ് സംഭവം.
രതീഷിന്റെയും അയൽവാസിയുടെയും വീടുകളുടെ ജനൽചില്ലുകളാണ് തകർന്നത്. ആർക്കും പരിക്കില്ല. രതീഷിനെതിരെ ആലത്തൂർ പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.