സി.​പി.​എം പ്ര​വ​ര്‍ത്ത​ക​ന്‍റെ സ്കൂട്ടര്‍ അഗ്നിക്കിരയാക്കി

വ​ട​ക​ര: വി​ല്യാ​പ്പ​ള്ളി പ​ഞ്ചാ​യ​ത്തി​ലെ വൈ​ക്കി​ല​ശ്ശേ​രി റോ​ഡി​ല്‍ സാ​മൂ​ഹി​ക വി​രു​ദ്ധ​ര്‍ വീ​ട്ടു​മു​റ്റ​ത്ത് നി​ര്‍ത്തി​യി​ട്ട സ്കൂ​ട്ട​ര്‍ തീ​വെ​ച്ച് ന​ശി​പ്പി​ച്ചു. സി.​പി.​എം പ്ര​വ​ര്‍ത്ത​ക​നാ​യ ക​ല്ലി​ല്‍ മ​ണി​യു​ടെ ഭാ​ര്യ സു​ഗ​ന്ധ​ല​ത​യു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള സ്കൂ​ട്ട​റാ​ണ് അ​ഗ്നി​ക്കി​ര​യാ​ക്കി​യ​ത്.

ഞാ​യ​റാ​ഴ്ച പു​ല​ര്‍ച്ച 2.30ഓ​ടെ​യാ​ണ് സം​ഭ​വം. സ്കൂ​ട്ട​ര്‍ ഭാ​ഗി​ക​മാ​യി ക​ത്തി​ന​ശി​ച്ചു. വ​ട​ക​ര പൊ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Tags:    
News Summary - CPM worker's scooter set on fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.