Posted On
date_range Updated On
date_range കനത്ത ചൂടേറ്റ് പശു ചത്തു
പെരുമ്പാവൂർ: ചൂടേറ്റ് പശു ചത്തു. വെസ്റ്റ് വെങ്ങോല വലിയകുളം ചെരിയേലിപ്പടി ബാബുവിെൻറ പശുവാണ് തിങ്കളാഴ്ച ഉച്ചക്ക് ചൂടേറ്റ് ചത്തത്. പ്രസവിക്കാൻ രണ്ടാഴ്ച മാത്രമുള്ളപ്പോഴാണ് പശു ചത്തത്. ഏഴുദിവസം മുമ്പ് 70,000 രൂപക്ക് കോലേഞ്ചരിയിൽനിന്നാണ് ബാബു ജഴ്സി പശുവിനെ വാങ്ങിയത്. പ്രദേശത്ത് രണ്ടുദിവസമായി കഠിനമായ ചൂടാണ് അനുഭവപ്പെടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.