Posted On
date_range Updated On
date_range കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു
തിരുവനന്തപുരം: കോവിഡ് നിരീക്ഷണത്തിലിരുന്നയാൾ ആത്മഹത്യ ചെയ്തു. തിരുവനന്തപുരം നെടുമങ്ങാട് സ്വദേശി താഹയാണ് മരിച്ചത്. ശനിയാഴ്ച വൈകീട്ടാണ് ഇയാൾ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുകളിൽനിന്ന് ചാടിയത്.
നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന ബാൾട്ടൻ ഹിൽ കെട്ടിടത്തിന്‍റെ നാലാം നിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു. തിരുവനന്തപുരം മെഡിക്കൽ കോളെജിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെയോടെയാണ് മരിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.