Posted On
date_range Updated On
date_range കോവിഡ്: തടവുകാരുടെ അവധി നീട്ടി
തിരുവനന്തപുരം: കോവിഡ് പശ്ചാത്തലത്തിൽ 65 വയസ്സും അതിനു മുകളിലുമുള്ള എല്ലാ വിഭാഗം തടവുകാരുടെയും അവധി ഒരു മാസത്തേക്കുകൂടി ദീർഘിപ്പിച്ച് ആഭ്യന്തര വകുപ്പ് ഉത്തരവിറക്കി. തിരികെ ജയിലിൽ പ്രവേശിക്കേണ്ട തീയതി മുതലാണ് ഒരുമാസം നീട്ടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.