Posted On
date_range Updated On
date_range എസ്.ഐക്ക് കോവിഡ്; തലശ്ശേരി ഡിവൈ.എസ്.പി ഓഫിസും കൺട്രോൾ റൂമും അടച്ചിടും
തലശ്ശേരി: തലശ്ശേരി പൊലീസ് കൺട്രോൾ റൂമിലെ എസ്.ഐക്ക് കോവിഡ് സ്ഥിരീകരിച്ചു. മുഴപ്പിലങ്ങാട് സ്വദേശിയാണ് ഇദ്ദേഹം. രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് കണ്ടെത്താനായിട്ടില്ല.
17 പൊലീസുകാർ നിരീക്ഷണത്തിൽ പോയി. തലശ്ശേരി ഡിവൈ.എസ്.പി ഓഫിസും കൺട്രോൾ റൂമും അടച്ചിടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.