ഇടുക്കിയിൽ നിരീക്ഷണത്തിൽ കഴിഞ്ഞയാൾ കോവിഡ് ബാധിച്ച് മരിച്ചു

ഇടുക്കി: നിരീക്ഷണത്തിൽ കഴിഞ്ഞയാൾ കോവിഡ് ബാധിച്ച് മരിച്ചു. ഇടുക്കി ശാന്തമ്പാറയിൽ കോവിഡ് നിരീക്ഷണത്തിൽ കഴിഞ്ഞിരുന്ന പേത്തൊട്ടി സ്വദേശി പാണ്ഡ്യൻ (72 ) ആണ് മരിച്ചത്. 

തമിഴ്നാട്ടിൽ നിന്നും ജൂൺ 28 നാണ് ഇയാൾ നാട്ടിലെത്തിയത്. കോവിഡ് നിരീക്ഷണത്തിൽ കഴിയുകയായിരുന്നു. 

Tags:    
News Summary - covid death in Idukki- Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.