തൃശൂർ: ജൂബിലി മിഷൻ ആശുപത്രിയിലെ മൈേക്രാബയോളജി വിഭാഗം, കോവിഡ് ഉൾപ്പെടെയുള്ള പകർച്ചവ്യാധികളുടെ തന്മാത്രാരോഗനിർണയത്തിനായി പുതിയ സംരംഭം തുടങ്ങി. ബി.എസ്.എൽ-2 തലത്തിൽ ഉള്ള Molecular diagnostic Labൽ ഇപ്പോൾ ഉയർന്നുവരുന്ന പല നൂതന അണുക്കളുടേയും രോഗനിർണയം സാധ്യമാണ്.
നാഷനൽ അക്രിഡിറ്റേഷൻ ബോർഡ് ഫോർ ലബോറട്ടറിയുടേയും ഇന്ത്യൻ കൗൺസിൽ ഓഫ് മെഡിക്കൽ റിസർച്ചിെൻറയും അംഗീകാരവും കഴിഞ്ഞദിവസങ്ങളിൽ ഈ ലാബിന് ലഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.