‘‘ഞങ്ങൾ മരിച്ചി​ട്ടേ നിങ്ങൾ മരിക്കൂ’’; വിഡിയോ പങ്കുവെച്ച്​ കേരള ​െപാലീസ്​

തിരുവനന്തപുരം: ലോക്​ഡൗണിനിടെ അനാവശ്യമായി പുറത്തിറങ്ങിയ വ്യക്തിയെ ബോധവൽക്കരിക്കുന്ന വിഡിയോ പങ്കുവെച്ച് ​ കേരള പൊലീസ്​.

സ്​കൂട്ടറിൽ ഹെൽമറ്റ്​ വെക്കാതെ കൂട്ടുകാരനെ കാണാനിറങ്ങിയ വയോധികനെ പൊലീസുകാരൻ ഉപദേശിക്കുന്നതിങ്ങനെ: ‘‘അത്യാവശ്യത്തിന്​ പോകുന്നവരെയെല്ലാം ഞങ്ങൾ കടത്തിവിടുന്നുണ്ട്​. ഇതിനിടയിൽ നിങ്ങൾ കൂട്ടുകാരനെ കാണാൻ പോകുന്നത്​ ശരിയാണോ? ഞങ്ങൾ മരിച്ചി​ട്ടേ നിങ്ങൾ മരിക്കൂ.’’. കേരള പൊലീസിൻെറ ഔദ്യോഗിക ഫേസ്​ബുക്ക്​ പേജിലാണ്​ വിഡിയോ പങ്കുവെച്ചത്​.

Full View
Tags:    
News Summary - covid 19 kerala police

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.