കുറ്റ്യാടിയിൽ കോൺഗ്രസ്​ ഓഫീസിൽ പ്രവർത്തകൻ തൂങ്ങിമരിച്ചു

കോഴിക്കോട്​: കുറ്റ്യാടിയിലെ കോൺഗ്രസ്​ പാർട്ടി ഓഫീസിൽ പ്രവർത്തകനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തി. കക്കട്ട്​ സ്വദേശി വടക്കെ മുയ്യോട്ടുമ്മൽ ദാമോദരനെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. അമ്പലക്കുളങ്ങരയിലെ ഓഫീസിലാണ് സംഭവം.

Tags:    
News Summary - Congress worker commit suicide in Party office - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.