Posted On
date_range Updated On
date_range ഇന്നും നാെളയും സമ്പൂർണ ലോക്ഡൗൺ
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും നാെളയും സമ്പൂർണ ലോക്ഡൗൺ. രോഗവ്യാപനം കുറയാത്ത പശ്ചാത്തലത്തിൽ കർശന നിയന്ത്രണങ്ങൾ നടപ്പാക്കാനാണ് ഡി.ജി.പിയുടെ നിർദേശം. രാവിലെ ആറുമുതൽ നഗരാതിർത്തി പ്രദേശങ്ങള്‍ പൊലീസ് ബാരിക്കേഡ് െവച്ച് അടച്ച് കർശന പരിശോധന നടത്തും.
അത്യാവശ്യ മെഡിക്കൽ സേവനങ്ങൾക്കും അവശ്യസർവിസ് വിഭാഗങ്ങൾക്കും സർക്കാർ നിർദേശിച്ച മറ്റ് വിഭാഗങ്ങളിൽപെട്ടവർക്കും മാത്രമേ യാത്ര അനുവദിക്കുകയുള്ളൂ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.