തപാൽ കൗണ്ടറുകളിൽ തുണി പാക്കേജുകൾ സ്വീകരിക്കില്ല

തിരുവനന്തപുരം: പാർ​സലുകൾ സുഗമവും സുരക്ഷിതവുമായി കൈകാര്യം ചെയ്യാൻ തപാൽ വകുപ്പ് പുതിയ പാക്കേജിങ് മാനദണ്ഡങ്ങൾ നിശ്ചയിച്ചു. ഏപ്രിൽ ഒന്നുമുതൽ തുണിയിൽ പാക്ക്​ ചെയ്യുന്ന പാർ​സലുകൾ കൗണ്ടറുകളിൽ സ്വീകരിക്കില്ല.

കാർഡ്ബോർഡ് പെട്ടികളിലാക്കിയോ പേപ്പർ/പ്ലാസ്റ്റിക് കവർ കൊണ്ട് പൊതിഞ്ഞോ മാത്രമേ അയക്കാവൂ.

വിവരങ്ങൾക്ക്​: www.indiapost.gov.in, www.keralapost.gov.in                 

Tags:    
News Summary - Cloth packages will not be accepted at post offices

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.