തിരുവനന്തപുരം: 2015 മുതല്‍ 2018 വരെ 187 കുഞ്ഞുങ്ങളെ അമ്മമാര്‍ ഉേപക്ഷിച്ചിട്ടുണ്ടെന്ന് മന്ത് രി കെ.കെ. ശൈലജ അറിയിച്ചു. ഇതില്‍ ആണ്‍കുട്ടികള്‍ -95, പെണ്‍കുട്ടികള്‍ -92.77 കുട്ടികളെ അമ്മത്തൊട്ടിലില്‍നിന്ന് കണ്ടെത്തി. സംസ്ഥാനത്ത് 2016-17 മുതൽ 2018-19 വരെ വർഷങ്ങളിൽ ധനവകുപ്പിെൻറ പരിശോധന വിഭാഗം നടത്തിയ പരിശോധനയിൽ 500 ഓഫിസുകളിലായി 55.58 കോടിയുടെ ക്രമക്കേടുകൾ കണ്ടെത്തിയെന്ന് മന്ത്രി തോമസ് ഐസക് അറിയിച്ചു. അക്കൗണ്ടൻറ് ജനറലിെൻറ പ്രാരംഭ കണക്കുകൾ പ്രകാരം ഈ വർഷം മാർച്ച് 31 വരെ സംസ്ഥാനത്തിെൻറ ആളോഹരി കടം 69,690.38 രൂപയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.