സ്​ത്രീ പീഡന കേസുകളിലെ പ്രതികൾ ജയിലിനുള്ളിൽ തുടരു​ം-പിണറായി

തിരുവനന്തപുരം: സ്​ത്രീ പീഡന കേസുകളിലെ പ്രതികൾ ജയിലിനുള്ളിൽ തന്നെ തുടരുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയൻ. എത്ര ഉന്നതരായാലും പ്രതികളെ പിടികൂടുമെന്നും പിണറായി പറഞ്ഞു.

  എല്ലാ പൊലീസ്​ സ്​റ്റേഷനിലും വനിത പൊലീസ്​ ഉണ്ടന്ന്​ ഉറപ്പുവരുത്തും. സംസ്ഥാനത്ത്​ പിങ്ക്​ പൊലീസ്​ മികച്ച സേവനമാണ്​ കാഴ്​ചവെക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Tags:    
News Summary - Chief Minister statement about Rape case-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.