തി​രു​വ​ന​ന്ത​പു​രം: സ​ര്‍ക്കാ​റി​​​െൻറ തി​രു​വ​ന​ന്ത​പു​ര​ത്തെ  ഓ​ണാ​ഘോ​ഷം മാ​റ്റി​െ​വ​ക്ക​ണ​മെ​ന്ന് പ്ര​തി​പ​ക്ഷ​നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. ആ​ഘോ​ഷ​ങ്ങ​ള്‍ക്ക് ചെ​ല​വ​ഴി​ക്കു​ന്ന 30 കോ​ടി രൂ​പ ദു​രി​താ​ശ്വാ​സ പ്ര​വ​ര്‍ത്ത​ന​ങ്ങ​ള്‍ക്ക് ഉ​പ​യോ​ഗി​ക്ക​ണം. അ​സാ​ധാ​ര​ണ സാ​ഹ​ച​ര്യം നേ​രി​ടാ​ന്‍ യു.​ഡി.​എ​ഫ് പ്ര​വ​ര്‍ത്ത​ക​ർ രം​ഗ​ത്തി​റ​ങ്ങ​ണം. കെ​ടു​തി​പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കൂ​ടു​ത​ൽ സൈ​ന്യ​ത്തെ​യും  കേ​ന്ദ്ര ദു​ര​ന്ത​നി​വാ​ര​ണ സേ​ന​യെ​യും വി​ന്യ​സി​ക്ക​ണം. ഇ​ടു​ക്കി, വ​യ​നാ​ട് ജി​ല്ല​ക​ളി​ല്‍   കൂ​ടു​ത​ല്‍ മെ​ഡി​ക്ക​ല്‍ ടീ​മി​നെ അ​യ​ക്ക​​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു. 

Tags:    
News Summary - chennithala onam celebration-kerala-news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.