ചേ​ല​ക്ക​ര എം​.എ​ല്‍.​എ യു.​ആ​ര്‍. പ്ര​ദീ​പ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍

തൃ​ശൂ​ര്‍: ചേ​ല​ക്ക​ര എം​എ​ല്‍​എ യു.​ആ​ര്‍. പ്ര​ദീ​പ് സ്വ​യം നി​രീ​ക്ഷ​ണ​ത്തി​ല്‍. കോ​വി​ഡ് സ്ഥി​രീ​ക​രി​ച്ച ത​ല​പ്പി​ള്ളി താ​ലൂ​ക്ക് ത​ഹ​സീ​ല്‍​ദാ​രു​മാ​യി എം​.എ​ല്‍.​എ സ​മ്പ​ര്‍​ക്ക​ത്തി​ലേ​ര്‍​പ്പെ​ട്ടി​രു​ന്നു. ഇ​തേ തു​ട​ർ​ന്നാ​ണ് അ​ദ്ദേ​ഹം നി​രീ​ക്ഷ​ണ​ത്തി​ൽ ക​ഴി​യു​ന്ന​ത്. എം​.എ​ല്‍.​എക്ക് വെ​ള്ളി​യാ​ഴ്ച ആ​ന്‍റി​ജ​ന്‍ പ​രി​ശോ​ധ​ന ന​ട​ത്തും.

ചൊവ്വാഴ്ചയാണ് തഹസിൽദാർ റാൻഡം ടെസ്റ്റിന് വിധേയനായത്. വ്യാഴാഴ്ച ഉച്ചയോടെ കോവിഡ് സ്ഥിരീകരിച്ചു. ഇദ്ദേഹത്തെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതോടെ താലൂക്ക് ഓഫീസ് പൂർണമായും അടച്ചു പൂട്ടി. മറ്റ് ജീവനക്കാരോട് സ്വയം നിരീക്ഷണത്തിൽ പോകാനും നിർദ്ദേശിച്ചിട്ടുണ്ട്. താലൂക്ക് ഓഫീസിന്‍റെ പ്രവർത്തനം തടസപ്പെടാതിരിക്കാൻ ബദൽ സംവിധാനം ഏർപ്പെടുത്തുമെന്ന് അധികൃതർ അറിയിച്ചു.

News Summary - Chelakkara MLA U R Pradeep in self quarantine

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.