ട്രെയിൻ സമയത്തിൽ മാറ്റം

പാ​ല​ക്കാ​ട്​: മ​ധു​ര ഡി​വി​ഷ​നി​ലെ ട്രാ​ക്ക് അ​റ്റ​കു​റ്റ​പ്പ​ണി കാ​ര​ണം ട്രെ​യി​ൻ സ​മ​യ​ത്തി​ൽ മാ​റ്റം വ​രു​ത്തി. 56769ാം ന​മ്പ​ർ പാ​ല​ക്കാ​ട്-​തി​രു​ച്ചെ​ന്തൂ​ർ ട്രെ​യി​ൻ കോ​വി​ൽ​പ​ട്ടി​ക്കും തി​രു​നെ​ൽ​വേ​ലി​ക ്കും ഇ​ട​യി​ൽ ജ​നു​വ​രി 23, 25, 26 തീ​യ​തി​ക​ളി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. 56770ാം ന​മ്പ​ർ തി​രു​ച്ചെ​​ന്തൂ​ർ-​പാ​ല​ക്കാ​ട് ​െ​​ട്ര​യി​ൻ ജ​നു​വ​രി 23, 25, 26 തീ​യ​തി​ക​ളി​ൽ തി​രു​നെ​ൽ​വേ​ലി​ക്കും കോ​വി​ൽ​പ​ട്ടി​ക്കും ഇ​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും.

56769ാം ന​മ്പ​ർ പാ​ല​ക്കാ​ട്-​തി​രു​ച്ചെ​ന്തൂ​ർ ട്രെ​യി​ൻ ജ​നു​വ​രി 24ന് ​ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്കും. 56770ാം ന​മ്പ​ർ തി​രു​ച്ചെ​ന്തൂ​ർ-​പാ​ല​ക്കാ​ട് ട്രെ​യി​ൻ ജ​നു​വ​രി 24ന് ​തി​രു​നെ​ൽ​വേ​ലി​ക്കും മ​ധു​ര​ക്കു​മി​ട​യി​ൽ ഭാ​ഗി​ക​മാ​യി റ​ദ്ദാ​ക്ക​ും. വൈ​കീ​ട്ട്​ 4.05ന്​ ​മ​ധു​ര​യി​ൽ​നി​ന്ന് പു​റ​പ്പെ​േ​ട​ണ്ട 56770ാം ന​മ്പ​ർ തി​രു​ച്ചെ​ന്തൂ​ർ-​പാ​ല​ക്കാ​ട് ​െ​​ട്ര​യി​ൻ ജ​നു​വ​രി 24ന് ​വൈ​കീ​ട്ട്​ 6.45ന്​ ​മാ​​ത്ര​മേ പു​റ​പ്പെ​ടു​ക​യു​ള്ളൂ​വെ​ന്നും​ റെ​യി​ൽ​വേ അ​റി​യി​ച്ചു.

Tags:    
News Summary - change in train time -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.