നങ്ങ്യാര്‍കുളങ്ങരയില്‍ കാറും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ച്​ യുവതി മരിച്ചു

കൊല്ലം: നങ്ങ്യാര്‍കുളങ്ങരയില്‍ കാറും കെ.എസ്​.ആർ.ടി.സി ബസും കൂട്ടിയിടിച്ച്​ യുവതി മരിച്ചു. മുൻ ഓച്ചിറ ബ്ലോക്ക ് പഞ്ചായത്ത് വൈസ് പ്രസിഡൻറ്​ നജീബ് മണ്ണേലി​​െൻറ മകൾ ഫാത്തിമ നജീബ്​ (20)ആണ്​ മരിച്ചത്​. നജീബി​​െൻറ മകൻ ഗുരുതരമായ പരിക്കുകളോടെ ആശുപത്രിയിലാണ്.

Tags:    
News Summary - Car accident - Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.