കാമ്പസ് രാഷ്​ട്രീയം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട്​ ഹരജി: ഹൈകോടതി ഇന്ന് പരിഗണിക്കും

കൊച്ചി: കാമ്പസ് രാഷ്​ട്രീയം നിരോധിക്കണമെന്ന്  ആവശ്യപ്പെട്ട്​ സമർപ്പിച്ച ഹരജി ഹൈകോടതി ഇന്ന് പരിഗണിക്കും'. കലാലയങ്ങളിലും വിദ്യാലയങ്ങളിലും രാഷ്​ട്രീയം വേണ്ടെന്ന ഹൈകോടതി ഉത്തരവ് കർശനമായി പാലിക്കാൻ സംസ്ഥാന സർക്കാറിനും വിദ്യാഭ്യാസ വകുപ്പിനും ഡി.ജി.പിക്കും നിർദേശം നൽകണമെന്നാവശ്യപ്പെട്ട് ചെങ്ങന്നൂർ സ്വദേശി എൽ. എസ് അജോയി സമർപ്പിച്ച ഹരജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

മഹാരാജാസ് കോളജിലെ അഭിമന്യുവി​​​െൻറ കൊലപാതകത്തി​​​െൻറ പശ്ചാത്തലത്തിലാണ് ഹരജി.  അഭിമന്യവി​​​െൻറ കൊലപാതകം ഒറ്റപെട്ട സംഭവമാണെന്നും  കാമ്പസ് രാഷ്ട്രീയം നിരോധിക്കാനാവില്ലന്നുമാണ് സർക്കാർ നിലപാട്.

Tags:    
News Summary - campus politics-kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.