Posted On
date_range Updated On
date_range കവലയൂരിൽ ബസിടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു
കവലയൂർ: ആറ്റിങ്ങൽ കവലയൂരിൽ സ്വകാര്യ ബസ് ഇടിച്ച് ബൈക്ക് യാത്രക്കാരൻ തൽക്ഷണം മരിച്ചു. അഞ്ചൽ സ്വദേശി മുകേഷ് ആണ് മരിച്ചത്. രാവിലെ 10 മണിയോടെയാണ് അപകടം.
സുഹൃത്തുമായി ബൈക്കിൽ വന്ന മുകേഷിനെ ബസ് ഇടിച്ചു തെറിപ്പിച്ച് ശേഷം ദേഹത്ത് കൂടി കയറി ഇറങ്ങുകയായിരുന്നു. വർക്കല-കവലയൂർ- ആറ്റിങ്ങൽ സർവീസ് നടത്തുന്ന ഇന്ദിര ബസ് ആണ് ഇടിച്ചത്.
മുകേഷ് ആറ്റിങ്ങൽ ഐ.റ്റി.ഐയിലെ ഒന്നാം വർഷ വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.