Posted On
date_range Updated On
date_range പൂട്ടിപ്പോയ വീട്ടിൽ നിന്ന് 125 പവനും പണവും കവർന്നു
മലപ്പുറം: ചേകന്നൂര്‍ പുത്തംകുളം മുതുമുറ്റത്ത് മുഹമ്മദ് കുട്ടിയുടെ വീട്ടിൽ നിന്ന് 125 പവനും പണവും കവർന്നു. 65,000 രൂപയാണ് കവർന്നത്. വീട്ടിൽ ആളില്ലാത്ത സമയത്താണ് കവർച്ച നടന്നത്. വ്യാഴാഴ്ച രാത്രി വീട്ടുകാര്‍ തിരിച്ചെത്തിയപ്പോഴാണ് മോഷണ വിവരം അറിഞ്ഞത്.
പൊന്നാനി പോലീസ് ആണ് കേസ് അന്വേഷിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.