ഇൻഫോ പാർക്ക് മേഖലയിൽ പുക പടർന്നപ്പോൾ
Posted On
date_range Updated On
date_range ബ്രഹ്മപുരം തീപിടിത്തം: കൂട്ടത്തോടെ വീട് വിട്ട് കാക്കനാട്
കാക്കനാട്: ബ്രഹ്മപുരം മാലിന്യ പ്ലാന്റിൽനിന്നുള്ള പുകയിൽ മുങ്ങി കാക്കനാട്. പുകയും ദുർഗന്ധവും കനത്തതോടെ ഇൻഫോപാർക്ക് മേഖലയിലെ താമസക്കാർ കൂട്ടത്തോടെ പാലായനം ചെയ്തു. ഞായറാഴ്ച നഗരത്തിൽ ജനത്തിരക്ക് കുറവായിരുന്നു.
ബ്രഹ്മപുരം മാലിന്യപ്ലാന്റിൽ തീപിടിച്ചത് ബുധനാഴ്ച ആയിരുന്നെങ്കിലും ശനിയാഴ്ചയോടെയാണ് സമീപപ്രദേശമായ കാക്കനാടിനെ രൂക്ഷമായി ബാധിച്ചത്.അർധരാത്രിയോടെ ഇൻഫോപാർക്ക്, കാക്കനാട്, പടമുകൾ, വാഴക്കാല, ചെമ്പുമുക്ക് മേഖലകളിൽ പുക മൂടുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.