കാണാതായ വിദേശ വനിതയുടേതെന്ന് കരുതുന്ന മൃതദേഹം കണ്ടെത്തി

കഴക്കൂട്ടം: പോത്തൻകോ​ട്​ അയിരൂപ്പാറക്ക്​ സമീപത്തെ ആയൂർവേദ ചികിത്സാ കേന്ദ്രത്തിൽ നിന്ന്​ കാണാതായ വിദേശവനിതയുടെ മൃതദേഹം കണ്ടെത്തിയതായ സൂചന. കുളച്ചലിൽ കഴിഞ്ഞദിവസം കരക്കടിഞ്ഞ മൃതദേഹം തിരിച്ചറിയാൻ ബന്ധുവിനൊപ്പം പോത്തൻകോട്​ പൊലീസ്​ തിരിച്ചു.

ഒരാഴ്​ച മുമ്പാണ്​ ചികിത്സാകേന്ദ്രത്തിൽ നിന്ന്​ യുവതിയെ കാണാതായത്​. ‘ലാത്തിയ’ സ്വ​േദശിനിയാണ്​ യുവതി. കാണാതായ യുവതി ഒാ​േട്ടായിൽ കോവളത്ത്​ എത്തിയതായി സൂചന ലഭിച്ചിട്ടുണ്ട്​. വ്യാഴാഴ്​ച പുലർച്ചെ കുളച്ചലിൽ എത്തിയശേഷം മാത്രമേ കൂടുതൽ വിവരങ്ങൾ അറിയാനാകൂവെന്ന്​ പൊലീസ്​ പറഞ്ഞു.

Tags:    
News Summary - Body found missing ireland lady- kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.