മലമ്പുഴയിൽ പന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്

പാലക്കാട്: മലമ്പുഴ അകത്തേത്തറയിൽ പന്നിയിടിച്ച് ബൈക്ക് യാത്രികന് പരിക്ക്. ചെറാട് സ്വദേശി ശ്യാമിനാണ് കൈയ്ക്കും തലക്കും പരുക്കേറ്റത്. ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

Tags:    
News Summary - Bike rider injured after being hit by a pig in Malampuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.