Posted On
date_range Updated On
date_range കള്ളുഷാപ്പുകൾ വഴി വിദേശമദ്യം നൽകില്ല -കോടിയേരി
തിരുവനന്തപുരം: കള്ളുഷാപ്പുകൾ വഴി വിദേശമദ്യം നൽകില്ലെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. ഇക്കാര്യം സംസ്ഥാന സർക്കാർ ആലോചിച്ചിട്ടി്ല്ല. സ്റ്റാർ ഹോട്ടൽ വഴി കള്ള് വിൽകുന്ന കാര്യം ആലോചിക്കും. സുപ്രീംകോടതി വിധി നടപ്പാക്കാൻ മൂന്നു മാസത്തെ സമയം ആവശ്യപ്പെടുമെന്നും കോടിയേരി ചാനൽ അഭിമുഖത്തിൽ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.