Posted On
date_range Updated On
date_range ബാങ്കുകൾക്ക് മൂന്ന് ദിവസം അവധി; എ.ടി.എമ്മുകൾ കാലിയാകും
തൃശൂർ: ശനിയാഴ്ച മുതൽ മൂന്നു ദിവസം ബാങ്കുകൾക്ക് അവധി. നാലാം ശനിയാഴ്ച ബാങ്ക് അവധിയാണ്. 24ന് ഞായറാഴ്ചയും 25ന് ക്രിസ്മസ് അവധിയുമാണ്. ബാങ്ക് ശാഖകൾ പ്രവർത്തിക്കാത്തതിനാൽ ശനിയും ഞായറും പണത്തിനായി എ.ടി.എമ്മായിരിക്കും ആശ്രയം. ഇത് എ.ടി.എമ്മുകൾ കാലിയാവാനും ഇടയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.