പൗരത്വ ഭേദഗതി നിയമം: അമിത് ഷാ കേരളത്തിലെത്തും

തിരുവനന്തപുരം: പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച ജനങ്ങളുടെ തെറ്റിദ്ധാരണകൾ ഇല്ലാതാക്കുന്നതിന്​ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ കേരളത്തിലെത്തുമെന്ന് ദേശീയ ജനറല്‍ സെക്രട്ടറി അരുണ്‍സിങ്​ പറഞ്ഞു. തെറ്റായ സന്ദേശം നല്‍കി ജനങ്ങളെ ഭിന്നിപ്പിക്കാനാണ് പൗരത്വഭേദഗതി നിയമത്തെ എതിര്‍ക്കുന്ന രാഷ്​ട്രീയപാര്‍ട്ടികള്‍ ശ്രമിക്കുന്നത്. നിയമംകൊണ്ട് രാജ്യത്തെ ഒരു പൗരനും ഒരു ദോഷവും ഉണ്ടാകില്ലെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
Tags:    
News Summary - amit shah kerala

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.