ചരമം - എ.എം അബു

മലപ്പുറം: ഹാജിയാർ പള്ളി സ്വദേശിയും പൗരപ്രമുഖനുമായ എ.എം അബു (87) നിര്യാതനായി. ഖബറടക്കം ശനിയാഴ്ച രാവിലെ 8.30 ന് മലപ്പ ുറം വലിയങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ. മലപ്പുറം പ്രാദേശിക ജമാഅത്ത് അമീർ, ചേന്ദമംഗലൂർ ഇസ്ലാഹിയ അസോസിയേഷൻ ശാന്തപുരം അൽജാമിഅ ട്രസ്റ്റ് അംഗം, കോട്ടപ്പടി മസ്ജിദുൽ ഫത്ഹ് സെക്രട്ടറി, ഹാജിയാർ പള്ളി ഇസ്ലാമിക് സ​​െൻറർ ചെയർമാൻ, മലപ്പുറം മുസ്ലിം പരിപാലന സംഘം പ്രസിഡൻറ്​ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.

Tags:    
News Summary - AM Abu -Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.