Posted On
date_range Updated On
date_range എല്ലാ ചോദ്യങ്ങൾക്കും മറുപടി നൽകും –സ്വപ്ന സുരേഷ്
കൊച്ചി: പ്രതികരിക്കാനുള്ള മാനസികാവസ്ഥയില്ലെന്നും എന്നാൽ എല്ലാ ചോദ്യങ്ങൾക്കും വ്യക്തമായ മറുപടി നൽകുമെന്നും സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. കൊച്ചിയിൽ അഭിഭാഷകനെ കാണാൻ എത്തിയപ്പോഴായിരുന്നു പ്രതികരണം. അമ്മക്കൊപ്പം തിരുവനന്തപുരത്ത് മാധ്യമങ്ങളെ കാണും. ചോദ്യങ്ങളിൽനിന്ന് ഒളിച്ചോടുകയല്ലെന്നും സ്വപ്ന മാധ്യമങ്ങളോട് പ്രതികരിച്ചു. കേസിെൻറ കാര്യങ്ങൾക്കാണ് ഇപ്പോൾ മുൻഗണന. സ്വപ്ന പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.