കുറുക്കൻമൂലയിൽ കാലം തെറ്റി പൂത്ത കാപ്പി
Posted On
date_range Updated On
date_range കാലം തെറ്റി കാപ്പി പൂത്തു; വിളവെടുക്കാനാകാതെ കർഷകർ
മാനന്തവാടി: കാലം തെറ്റി കാപ്പി പൂത്തതോടെ വിളവെടുക്കാൻ കഴിയാതെ കർഷകർ വലയുന്നു. കാപ്പിക്കുരു പഴുത്ത് വിളവെടുപ്പ് കഴിഞ്ഞ് മാത്രമേ സാധാരണ നിലയിൽ കാപ്പി പൂക്കാറുള്ളൂ. എന്നാൽ, ഇത്തവണ മഴ നേരത്തേ ലഭിച്ചതും കനത്ത മഞ്ഞുമാണ് കാപ്പി വിളവെടുപ്പിനു മുമ്പ് പൂക്കാൻ കാരണം.
കാപ്പി പുത്താൽ കരിഞ്ഞുണങ്ങാൻ നാലഞ്ച് ദിവസമെടുക്കും. അതിനു ശേഷമേ വിളവെടുക്കാനാകൂ. വവ്വാൽ, കുരങ്ങ് ശല്യമുള്ള സ്ഥലങ്ങളിൽ കാപ്പിക്കുരു നശിപ്പിക്കുന്നത് തിരിച്ചടിയാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.