മുസ്​ലിം ലീഗ്​ നേതൃത്വത്തിന്​ പിന്നാലെ കെ.​വി. തോ​മ​സും താമരശ്ശേരി ബിഷപ്പിനെ കണ്ടു

കോ​ഴി​ക്കോ​ട്​: മുസ്​ലിം ലീ​ഗ്​ നേ​തൃ​​ത്വം താ​മ​ര​​ശ്ശേ​രി ബി​ഷ​പ്പി​നെ സ​ന്ദ​ർ​ശി​ച്ച​തിന്​ ​പി​ന്നാ​ലെ കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റ്​ കെ.​വി. തോ​മ​സും ബി​ഷ​പ്പു​മാ​യി ച​ർ​ച്ച ന​ട​ത്തി. ഞാ​യ​റാ​ഴ്​​ച വൈ​കീ​ട്ട്​ നാ​ലു​മ​ണി​യോ​ടെ​യാ​ണ്​ ബി​ഷ​പ്​​ റെ​മീ​ജി​യോ​സ്​ ഇ​ഞ്ച​നാ​നി​യി​ലു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​ത്.

വ​യ​നാ​ട്ടി​ലേ​ക്ക​ു​ള്ള യാ​ത്രാ​മ​ധ്യേ ബി​ഷ​പ്പി​നെ ക​ണ്ടു എ​ന്നാ​ണ്​ പ​റ​യു​ന്ന​ത്. അ​തേ​സ​മ​യം, ലീ​ഗി​ൽ​നി​ന്ന്​ മ​ണ്ഡ​ലം കോ​ൺ​ഗ്ര​സ്​ ആ​വ​ശ്യ​പ്പെ​ടു​ക​യും താ​മ​ര​ശ്ശേ​രി രൂ​പ​ത​യും ഇ​തേ ആ​വ​ശ്യ​മു​ന്ന​യി​ക്കു​ക​യും ചെ​യ്​​ത സാ​ഹ​ച​ര്യ​ത്തി​ൽ കെ.​പി.​സി.​സി വ​ർ​ക്കി​ങ്​ പ്ര​സി​ഡ​ൻ​റി​‍െൻറ ബി​ഷ​പ്​​ഹൗ​സ്​ സ​ന്ദ​ർ​ശ​നം ശ്ര​ദ്ധേ​യ​മാ​ണ്.

Tags:    
News Summary - After the leadership of the Muslim League, K.V. Thomas also met the Bishop of Thamarassery

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.