10 ട്രെയിനുകളിൽ അധിക കോച്ച് അനുവദിച്ചു

തിരുവനന്തപുരം: റെയിൽവേ റിക്രൂട്ട്മെൻറ് ബോർഡ് പരീക്ഷയുമായി ബന്ധപ്പെട്ട് ഉദ്യോഗാർഥികളുടെ തിരക്ക് കണക്കിലെടുത്ത് ട്രെയിനുകളിൽ അധിക ജനറൽകോച്ചുകൾ അനുവദിച്ചു. കേരളത്തിലോടുന്ന 10 ട്രെയിനുകളിലാണ് ഈ സൗകര്യം.

ട്രെയിനുകൾ ഇവയാണ്:

16304 തിരുവനന്തപുരം - എറണാകുളം വഞ്ചിനാട് എക്സ്പ്രസ് (മാർച്ച് ഒന്നു മുതൽ 17 വരെ)

16303 എറണാകുളം -തിരുവനന്തപുരം വഞ്ചിനാട് (മാർച്ച് അഞ്ചു മുതൽ 21 വരെ)

16305 എറണാകുളം -കണ്ണൂർ ഇന്റർസിറ്റി(മാർച്ച് രണ്ട് മുതൽ മാർച്ച് 18 വരെ)

16306 കണ്ണൂർ -എറണാകുളം ഇന്റർസിറ്റി(മാർച്ച് നാല് മുതൽ 20 വരെ)

16308 കണ്ണൂർ -ആലപ്പുഴ എക്സിക്യൂട്ടീവ് (മാർച്ച് മൂന്നു മുതൽ 19 വരെ)

16307 ആലപ്പുഴ -കണ്ണൂർ എക്സിക്യൂട്ടീവ് (മാർച്ച് മൂന്ന്മുതൽ 19 വരെ)

16342 തിരുവനന്തപുരം - ഗുരുവായൂർ ഇന്റർ സിറ്റി (മാർച്ച് രണ്ടു മുതൽ 18 വരെ)

16341 ഗുരുവായൂർ -തിരുവനന്തപുരം ഇന്റർസിറ്റി (മാർച്ച് 3 മുതൽ 19 വരെ)

22627 തിരുച്ചിറപ്പള്ളി - തിരുവനന്തപുരം ഇന്റർസിറ്റി (മാർച്ച് രണ്ടു മുതൽ 18 വരെ)

22628 തിരുച്ചിറപ്പള്ളി -തിരുവനന്തപുരം ഇന്റർ സിറ്റി (മാർച്ച് മൂന്നു മുതൽ 19 വരെ)

Tags:    
News Summary - Additional coach sanctioned in 10 trains

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.