മംഗളൂരു-തിരുവനന്തപുരം മാവേലി എക്‌സ്പ്രസിൽ അധിക കോച്ച്

പാലക്കാട്: മംഗളൂരു സെൻട്രൽ -തിരുവനന്തപുരം സെൻട്രൽ മാവേലി എക്‌സ്പ്രസിന് (16603, 16604) ഫെബ്രുവരി 18ന് മംഗളൂരു സെൻട്രലിൽ നിന്നും ഫെബ്രുവരി 19ന് തിരുവനന്തപുരത്തു നിന്നും ഒരു അധിക എ.സി ത്രി ടയർ കോച്ച് അനുവദിച്ചതായി റെയിൽവേ അറിയിച്ചു.

Tags:    
News Summary - Additional coach in Maveli Express

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.