Posted On
date_range Updated On
date_range നടി കാവ്യ മാധവന്‍റെ പിതാവ് പി. മാധവൻ നിര്യാതനായി
ചെന്നൈ: നടി കാവ്യ മാധവന്‍റെ പിതാവ് പി. മാധവൻ (75) ചെന്നൈയിൽ നിര്യാതനായി. കാസർകോട് നീലേശ്വരം പള്ളിക്കര കുടുംബാംഗവും സുപ്രിയ ടെക്സ്റ്റൈൽസ് ഉടമയുമായിരുന്നു.
ഭാര്യ: ശാമള. മകൻ: മിഥുൻ (ആസ്ട്രേലിയ). മരുമക്കൾ: റിയ (ആസ്ട്രേലിയ), നടൻ ദിലീപ്. സംസ്കാരം പിന്നീട് കൊച്ചിയിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.