Posted On
date_range Updated On
date_range നടിയെ ആക്രമിച്ച കേസ്: നാദിർഷയുടെ സഹോദരെൻറ മൊഴിയെടുത്തു
ആലുവ: നടിയെ ആക്രമിച്ച കേസിൽ നടനും സംവിധായകനുമായ നാദിർഷയുടെ സഹോദരൻ സമദിെൻറ മൊഴിയെടുത്തു. ശനിയാഴ്ച ഉച്ചക്ക് ആലുവ പൊലീസ് ക്ലബിലേക്ക് വിളിച്ചുവരുത്തിയാണ് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തിയത്. സമദിെൻറ സുഹൃത്തും ഗായകനുമായ നസീറും ഒപ്പമുണ്ടായിരുന്നു. ഒരുമണിക്കൂർ മൊഴിയെടുത്തശേഷം ഇരുവരെയും വിട്ടയച്ചു. ദിലീപുമായി സമദിന് അടുത്ത ബന്ധമുണ്ട്.
ദിലീപിെൻറ സ്റ്റേജ് ഷോകളിലടക്കം ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. സമദിന് ദിലീപിെൻറ പലകാര്യങ്ങളും അറിയാൻ കഴിയുമെന്ന ധാരണയാണ് ഉദ്യോഗസ്ഥർക്കുള്ളത്.
ദിലീപിെൻറ സ്റ്റേജ് ഷോകളിലടക്കം ഇദ്ദേഹം സജീവ സാന്നിധ്യമായിരുന്നു. സമദിന് ദിലീപിെൻറ പലകാര്യങ്ങളും അറിയാൻ കഴിയുമെന്ന ധാരണയാണ് ഉദ്യോഗസ്ഥർക്കുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.