എറണാകുളത്ത് വാഹനാപകടം; നാല് ​​മരണം

എറണാകുളം: വരാപ്പുഴയിലുണ്ടായ വാഹനാപകടത്തിൽ നാല് ​മരണം. ബസ് കാറിലും ബൈക്കിലും ഇടിച്ചാണ്​ അപകടമുണ്ടായത്​.  മരിച്ചവരിൽ രണ്ട്​ വിദ്യാർഥികളും ഒരു പെൺകുട്ടിയും ഉൾപ്പെടുന്നു

മലപ്പുറം സ്വദേശി അക്ഷയും കോഴിക്കോട്​ സ്വദേശി ജിജിഷയുമാണ്​ മരിച്ചത്​. കുസാറ്റ്​ വിദ്യാർഥികളായ ഇവർ ബൈക്കിൽ സഞ്ചരിക്കുകയായിരുന്നു. പറവൂർ, കാക്കനാണ്​ സ്വദേശികളാണ് കാറിലുണ്ടായിരുന്നത്​.

 

Tags:    
News Summary - accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.