രതീഷ്
Posted On
date_range Updated On
date_range ഒമ്പതു വയസുകാരനെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ പ്രതി അറസ്റ്റിൽ
മേപ്പാടി: ഒമ്പതു വയസ്സുള്ള ആൺകുട്ടിയെ പ്രകൃതിവിരുദ്ധ പീഡനത്തിനിരയാക്കിയ കേസിലെ പ്രതിയെ മേപ്പാടി പൊലീസ് ഇൻസ്പെക്ടർ ജി. രാജ്കുമാറിന്റെ നേതൃത്വത്തിൽ അറസ്റ്റുചെയ്തു.
മേപ്പാടി പഞ്ചമി കാർമൽക്കുന്ന് രതീഷ് (43) ആണ് പോക്സോ പ്രകാരം രജിസ്റ്റർ ചെയ്ത കേസിൽ അറസ്റ്റിലായത്. ഫെബ്രുവരി ഏഴിനാണ് കേസിനാസ്പദമായ സംഭവം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.