ഫറോക്: കോഴിക്കോട് കോർപറേഷൻ മുൻ കൗൺസിലർ ബേപ്പൂർ ടി ഹസൻ(74) നിര്യാതനായി. ബേപ്പൂർ പഞ്ചായത്ത് മുൻ പ്രസിഡന്‍റുമായിരുന്ന അദ്ദേഹം കോഴിക്കോട് ബ്ലോക്ക് പഞ്ചായത്ത് പ്രഥമ പ്രസിഡന്‍റാണ്. ഖബറടക്കം ചൊവ്വാഴ്ച രാവിലെ 9.30ന് ബേപ്പൂർ ജുമുഅത്ത് പള്ളിയിൽ വെച്ച് നടക്കും.
ഭാര്യ: സുബൈദ. മക്കൾ: ഷഫീഖ്, ആരിഫ്, ആസിഫ ബുഷ്റ, സമീർ, സാജിദ. മരുമക്കൾ: മെഹറുന്നീസ, ഫാത്തിമ, ഫെബിന, മുഹ്യുദ്ദീൻ, അബ്ദുറഹ്മാൻ, സാകിർ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.