പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്ന് ഷോക്കേറ്റ് വീട്ടമ്മ മരിച്ചു

പത്തനാപുരം: പൊട്ടിവീണ വൈദ്യുതി കമ്പിയില്‍ നിന്നും ഷോക്കേറ്റ് വീട്ടമ്മ മരിച്ചു. കമുകുംചേരി ശ്രുതിലയത്തില്‍ തങ്കമ്മ(65)യാണ് മരിച്ചത്. രാവിലെ ഏഴോടെയാണ് സംഭവം. റബര്‍ തോട്ടത്തിനുള്ളിൽ പൊട്ടിവീണ വൈദ്യുതി കമ്പിയാണ് ദുരന്തമുണ്ടാക്കിയത്. രവീന്ദ്രന്‍ പിള്ളയാണ് ഭര്‍ത്താവ്.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.