​ട്രെയിൻ ഗതാഗതം പുനസ്​ഥാപിച്ചു

തൃശൂര്‍: തൃശൂര്‍ മുളങ്കുന്നത്തുകാവില്‍ ട്രാക്കില്‍ മരം വീണതിനെ തുടർന്ന് തടസ്സപ്പെട്ട ഗതാഗതം പുനസ്ഥാപിച്ചു. മരം വീണതിനെത്തുടർന്ന് നാലു മണിക്കൂറായി ട്രെയിന്‍ പിടിച്ചിട്ടിരിക്കുകയായിരുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.