കൊച്ചി സ്മാര്‍ട്ട് സിറ്റി 2021ല്‍ പൂര്‍ണ സജ്ജമാകും -മുഖ്യമന്ത്രി

തിരുവനന്തപുരം: കൊച്ചി സ്മാര്‍ട്ട് സിറ്റി പദ്ധതി 2021ല്‍ പൂര്‍ണ സജ്ജമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഒന്നാംഘട്ട പദ്ധതിയുമായി ബന്ധപ്പെട്ട ആശങ്കകള്‍ ദുരീകരിക്കും. െഎ.ടി സ്ഥാപനങ്ങള്‍ക്കായി നീക്കിവെച്ച ഭൂമി അതിനുവേണ്ടി തന്നെ ഉപയോഗിക്കുമെന്ന് ഉറപ്പുവരുത്തുമെന്നും നിയമസഭയിൽ വ്യക്തമാക്കി.

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.