ദേവസ്വം റിക്രൂട്ട്മെന്‍റ് ബോർഡിന്‍റെ പ്രവർത്തനം ശരിയായ ദിശയിലല്ല -ബാലകൃഷ്ണപിള്ള

കോട്ടയം: േദവസ്വം റിക്രൂട്ട്മെന്‍റ് ബോർഡ് പ്രവർത്തിക്കുന്നത് ശരിയായ ദിശയിലല്ലെന്ന് കേരളാ കോൺഗ്രസ് ബി ചെയർമാൻ ആർ. ബാലകൃഷ്ണപിള്ള. എന്നാൽ, ബോർഡ് പിരിച്ചുവിടുന്നത് ശരിയല്ല. ശബരിമലയിലെ സ്ത്രീ പ്രവേശത്തിൽ തീരുമാനമെടുക്കേണ്ടത് വിശ്വാസികളാണ്. സർക്കാറും ജുഡീഷ്യറിയും ഇക്കാര്യത്തിൽ ഇടപെടുന്നത് ശരിയല്ലെന്നും ബാലകൃഷ്ണപിള്ള മാധ്യമങ്ങളോട് പറഞ്ഞു.

 

 

 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.