പ്രോസിക്യൂഷൻ രംഗം അഴിമതിമുക്തമാക്കും: മഞ്ചേരി ശ്രീധരൻനായർ

മലപ്പുറം: പ്രോസിക്യൂഷൻ രംഗത്തെ അഴിമതിമുക്തമാക്കുമെന്ന് നിയുക്ത ഡയറക്ടർ ജനറൽ ഒാഫ് പ്രോസിക്യൂഷൻ മഞ്ചേരി ശ്രീധരൻ നായർ. നിലവിലെ പ്രോസിക്യൂഷൻ സംവിധാനത്തെ ഉടച്ചു വാർക്കേണ്ടതുണ്ട്. യോഗ്യരല്ലാത്തവരെ സർക്കാർ പ്ലീഡർമാരായി നിയമിച്ചതിന്‍റെ പേരിൽ കഴിഞ്ഞ സർക്കാർ ഒട്ടേറെ പഴി കേട്ടിരുന്നു. ഇനി അങ്ങനെ ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്നും ശ്രീധരൻനായർ മാധ്യമങ്ങളോട് പറഞ്ഞു.

ഓള്‍ ഇന്ത്യ ലോയേഴ്സ് യൂനിയന്‍ സംസ്ഥാന വൈസ് പ്രസിഡന്‍റും അഭിഭാഷകനുമാണ് ശ്രീധരന്‍നായര്‍.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.