വടകരയിൽ സി.പി.എം–ലീഗ് സംഘര്‍ഷം; അഞ്ചുപേര്‍ക്ക് പരിക്ക്

തിരുവള്ളൂര്‍: കോട്ടപ്പള്ളിയില്‍ സി.പി.എം-ലീഗ് സംഘര്‍ഷം. ഇരുവിഭാഗം പ്രവര്‍ത്തകര്‍ തമ്മിലുണ്ടായ തര്‍ക്കമാണ് സംഘര്‍ഷത്തില്‍ കലാശിച്ചത്.
സംഭവത്തില്‍ നാല് സി.പി.എം പ്രവര്‍ത്തകര്‍ക്കും ഒരു ലീഗ് പ്രവര്‍ത്തകനും പരിക്കേറ്റു. ഞായറാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. വടകര പൊലീസ് സ്ഥലത്ത് ക്യാമ്പ് ചെയ്യുന്നുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.